Thekkan Kurisumala Pilgrim Centre Vellarada

ഓരോ മനുഷ്യനും പ്രപഞ്ചത്തിലെ ഓരോ കണ്ണികളാണ്

ബന്ധങ്ങളുടെ സമാഹാരമാണ് ഈ മനോഹരമായ പ്രപഞ്ചം. സർവ്വ വ സർവ്വചരാചരങ്ങളും  പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്നു. ബന്ധങ്ങളുടെ  ഈ പ്രകൃതിയിൽ ബന്ധനങ്ങൾ ആകാതെ ബന്ധിപ്പിക്കുന്ന കണ്ണികകളായി മാറുക എന്നതാണ്  ഓരോ മനുഷ്യൻറെയും  കടമയും കർത്തവ്യവും.

Spread the love

Comment here